Marquee batsman and bowler from the 'Big 5' teams
ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ അവസാനവട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. കിരീടഫേവിറ്റുകളായ വമ്പന്‍ ടീമുകളെല്ലാം വലിയ പ്രതീക്ഷയോടെയാണ് ലോകകപ്പിനെ ഉറ്റുനോക്കുന്നത്.ബിഗ് ഫൈവില്‍പ്പെട്ട ഈ ടീമുകള്‍ക്കെല്ലാം അടുത്ത ലോകകപ്പില്‍ തുറുപ്പുചീട്ടുകളുണ്ട്. ബാറ്റിങിലും ബൗളിങിലും ഓരോ മിന്നും താരങ്ങളിലാണ ടീമുകളുടെ പ്രതീക്ഷകള്‍. ഇവര്‍ ആരൊക്കെയെന്നു നോക്കാം.
#Wc2019 #Worldcup #Teamindia